പ്രളയ ദുരന്തത്തിൽ ഒറ്റപ്പെട്ടു ഇടുക്കി ജില്ല | Oneindia Malayalam

2018-08-24 55

ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 20040 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയന്നത്.
ജില്ലയില്‍ വിവിധയിടങ്ങളിലായി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 1145 കിലോമീറ്റര്‍ റോഡാണ് തകര്‍ന്നത്. 141 റോഡുകളില്‍ 1496 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും കേടുപാടുകളും ഉണ്ടായി. റോഡുകളിലെ പരമാവധി തടസങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ഇതിനുള്ള രൂപരേഖ തയ്യാറാക്കി ഉടന്‍ പ്രവൃത്തികള്‍ തുടങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്ക് വൈദ്യുതിവകുപ്പ്് മന്ത്രി എം എം മണി നിര്‍ദേശം നല്‍കി, roads destructed after flood and natural calamity in Idukki District

Free Traffic Exchange